Ø
«
»
0 : അക്ഷരങ്ങളുടെ ചിത്രീകരണം (Rendering) അക്ഷരങ്ങളെ കാണിയ്ക്കാനും അച്ചടിയ്ക്കാനും ... കൂട്ടക്ഷരങ്ങളേയും
1 : അക്ഷരസഞ്ചയങ്ങള്‍ (Fonts)
2 : ചിത്രീകരണ യന്ത്രങ്ങള്‍
3 : മലയാളം നേരിടുന്ന പ്രശ്നങ്ങള്‍
4 : യൂണികോഡ്
5 : മലയാളത്തിന്റെ പട്ടിക
6 : യൂണികോഡിന്റെ മെച്ചങ്ങള്‍
7 : കൂടുതല്‍ വായന
8 : സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ശുഭം
അക്ഷരങ്ങളുടെ ചിത്രീകരണം (Rendering)
അക്ഷരങ്ങളെ കാണിയ്ക്കാനും അച്ചടിയ്ക്കാനും
... കൂട്ടക്ഷരങ്ങളേയും
അക്ഷരസഞ്ചയങ്ങള്‍ (Fonts)
ഓരോ അക്ഷരസഞ്ചയവും അക്ഷരരൂപങ്ങളുടെ (Glyphs) ശേഖരമാണു്
ഒരു അക്ഷരരൂപം അക്ഷരമോ കൂട്ടക്ഷരമോ ആകാം
ഉദാഹരണം 'ക', 'ക്ഷ' മുതലായവ
ഓരോ അക്ഷരരൂപവും യൂണികോഡ് പട്ടികയിലെ ഒരു വിലയേയോ ഒരു ശ്രേണിയേയോ പ്രധിനിതീകരിയ്ക്കുന്നു
ഉദാഹരണം 'ക' യൂണികോഡ് പട്ടികയിലെ 3349 (0x0D15) എന്ന വിലയെ പ്രധിനിതീകരിയ്ക്കുന്നു
'ക്ഷ' എന്നതു് 'ക' 3349 (0x0D15) 'ചന്ദ്രക്കല' 3405 (0x0D4D) 'ഷ' 3383 (0x0D37) എന്നീ മുന്നക്ഷരങ്ങളുടെ ശ്രേണിയെ പ്രധിനിതീകരിയ്ക്കുന്നു
ചിത്രീകരണ യന്ത്രങ്ങള്‍
.
മലയാളം നേരിടുന്ന പ്രശ്നങ്ങള്‍
.
യൂണികോഡ്
.
മലയാളത്തിന്റെ പട്ടിക
യൂണികോഡിന്റെ മെച്ചങ്ങള്‍
.
കൂടുതല്‍ വായന
ഫയര്‍ഫോക്സ് 3: അക്ഷരക്കൂട്ടങ്ങളും പദാവലികളും
.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
ശുഭം