ജിടികെ+ ഉം ആപ്റ്റും അടിസ്ഥാനമാക്കിയിട്ടുള്ള ഒരു ഗ്രാഫിക്കല്‍ പാക്കേജ് മാനേജ്മെന്റിനുള്ള
പണിയായുധമാണു് സിനാപ്റ്റിക്. ഉപയോക്താവിനു് സോഫ്റ്റു്വെയര്‍ പാക്കേജുകള്‍ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍
ചെയ്യുന്നതും പുതുക്കുന്നതും നീക്കം ചെയ്യുന്നതും സിനാപ്റ്റിക് സാധ്യമാക്കുന്നു.
.
ഈ അടിസ്ഥാന ധര്‍മ്മങ്ങളെ കൂടാതെ താഴെ പറയുന്ന കഴിവുകള്‍ കൂടി ലഭ്യമാണു്:
സിനാപ്റ്റിക് മെനുവില്‍ നിന്നും തുറക്കുന്നതു്