അക്ഷരങ്ങളുടെ ചിത്രീകരണം (Rendering)
അക്ഷരങ്ങളെ കാണിയ്ക്കാനും അച്ചടിയ്ക്കാനും
... കൂട്ടക്ഷരങ്ങളേയും
അക്ഷരസഞ്ചയങ്ങള്‍ (Fonts)
- ഓരോ അക്ഷരസഞ്ചയവും
അക്ഷരരൂപങ്ങളുടെ (Glyphs) ശേഖരമാണു്
- ഒരു അക്ഷരരൂപം അക്ഷരമോ കൂട്ടക്ഷരമോ ആകാം
- ഉദാഹരണം 'ക', 'ക്ഷ' മുതലായവ
- ഓരോ അക്ഷരരൂപവും യൂണികോഡ് പട്ടികയിലെ ഒരു വിലയേയോ ഒരു ശ്രേണിയേയോ
പ്രധിനിതീകരിയ്ക്കുന്നു
- ഉദാഹരണം 'ക' യൂണികോഡ് പട്ടികയിലെ 3349 (0x0D15) എന്ന വിലയെ
പ്രധിനിതീകരിയ്ക്കുന്നു
- 'ക്ഷ' എന്നതു് 'ക' 3349 (0x0D15) 'ചന്ദ്രക്കല' 3405 (0x0D4D) 'ഷ'
3383 (0x0D37) എന്നീ മുന്നക്ഷരങ്ങളുടെ ശ്രേണിയെ പ്രധിനിതീകരിയ്ക്കുന്നു
മലയാളം നേരിടുന്ന പ്രശ്നങ്ങള്‍
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
ശുഭം