സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
അതെല്ലാം മറന്നേയ്ക്കൂ.
കെഡിഇ
- കെ ഡെസ്ക്ടോപ് എന്‍വയോണ്‍മെന്റ്
- സ്വതന്ത്ര സോഫ്റ്റ്വെയറുപയോഗിച്ചു് നിര്‍മ്മിച്ച പണിയിട പരിസരം
- കമ്പ്യൂട്ടറുമായി സംവദിയ്ക്കുന്നതു് എളുപ്പമാക്കുന്നതിനുള്ള
- പ്രയോഗങ്ങളും
- സാങ്കേതികവിദ്യകളും
- സഹായക്കുറിപ്പുകളും
- ഗ്നോം ജനകീയമായ മറ്റൊരു സ്വതന്ത്ര പണിയിടമാണു്
കെഡിഇ4
- കെഡിഇയുടെ പുതിയ ആശയങ്ങളുള്പ്പെടുത്തിയ ഭാവിയിലേയ്ക്കുള്ള പണിയിടം
പുതിയ ആശയങ്ങളും ചട്ടക്കൂടുകളും
- പ്ലാസ്മ
- ഓക്സിജന്‍
- സോളിഡ്
- ഫോണോന്
- ക്രോസ്സ്
- അകോനാഡി
പ്ലാസ്മ
- ഒരു പുതിയ തുടക്കം
- ചന്തവും രൂപകല്പനയും
- ഉപയോഗയോഗ്യത
- പുതുമകള്‍
ഓക്സിജന്‍
പുതിയ ചിഹ്നങ്ങളുടെ
പ്രമേയം
ഫോണോന്
- പ്രയോഗങ്ങളില്‍ എളുപ്പത്തില്‍ ശബ്ദവും
ചലച്ചിത്രവുമുപയോഗയ്ക്കുന്നതു് സാധ്യമാക്കുന്നു
- പ്ലാറ്റ്ഫോമേതെന്ന വ്യത്യാസത്തെക്കുറിച്ചു് ചിന്തിയ്ക്കേണ്ടതില്ല
- ഗ്നു/ലിനക്സോ വിന്‍ഡോസോ മക്കിന്റോഷോ ഏതുമാകട്ടെ
- സിസ്റ്റത്തില്‍ ലഭ്യമായ കോഡെക്കുകളുപയോഗിയ്ക്കുന്നു
- ഗ്നു/ലിനക്സില്‍ സൈനും ജിസ്ട്രീമറും
- വിന്‍ഡോസില്‍ ഡയറക്റ്റ്ഷോയും
- മക്കിന്റോഷില് ക്വിക്ക്ടൈമും ഉപയോഗിയ്ക്കുന്നു
- വെറും രണ്ടു് വരി കോഡുകൊണ്ടൊരു പാട്ടു് പാടിയ്ക്കാം
Phonon::MediaObject *music =
Phonon::createPlayer(Phonon::MusicCategory,
Phonon::MediaSource("/path/mysong.wav"));
music->play();
അകോനാഡി
- പിം എന്നാല്‍ പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്
- നമ്മുടെ ഇ മെയില്‍ അക്കൌണ്ടുകള്‍ , കൂട്ടുകാരുടെയും മറ്റും
ഇമെയില്‍ ഐഡികള്‍,
ഇ മെയിലുകള്‍, കലണ്ടറുകള്‍ എന്നിവയൊക്കെ നമ്മുടെ
പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ ( സ്വകാര്യ വിവരങ്ങള്‍ ) ആണ് .
- ഇവയൊക്കെ ഒരിടത്തു സൂക്ഷിക്കുകയും അതിനെ ആവശ്യമുള്ള
പ്രയോഗങ്ങള്‍ക്ക് ആവശ്യാനുസരണം കൊടുക്കുകയും ചെയ്യുന്ന ഒരു ചട്ടക്കൂടാണ്
അക്കൊണാഡി
- ഈ വിവരങ്ങളൊക്കെ സൂക്ഷിക്കുക മാത്രമല്ല അവയെ തിരയാനും അക്കൊണാഡിക്ക്
കഴിയും
- അക്കൊണാഡി ഒരു സെര്‍വര്‍ ആയി പ്രവര്‍ത്തിക്കുന്നതു മൂലം ഒരേ സമയം
ഒന്നില്‍ കൂടുതല്‍ പ്രയോഗങ്ങള്‍ക്ക് വിവരങ്ങള്‍ തിരയുവാനും സൂക്ഷിക്കാനും
ഒക്കെ കഴിയുന്നു.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
ശുഭം